Category Audition

Choir Audition

ഗായകരെ ക്ഷണിക്കുന്നു ഞങ്ങളുടെ ടീമിലേക്ക് പുതിയ ഗായകരെ തേടുന്നു. മലങ്കര സുറിയാനി കത്തോലിക്കാ സഭ, മലങ്കര യാക്കോബായ സഭ എന്നീ സഭകളിൽ നിന്നുള്ള ഗായകരെ ആണ് തേടുന്നത്. ഇതുവരെ ഒരു ടീമിലും പോയിട്ടില്ലാത്തവർ ആയിരിക്കണം. ഫ്രീലാൻസ് പാടുന്നവരെ താല്പര്യപ്പെടുന്നില്ല. മറ്റൊരു ടീമിൽ അംഗമായവരെയും താല്പര്യപ്പെടുന്നില്ല. ഞങ്ങളുടെ സ്ഥലം കൂടൽ ആണ്. കൂടലിലേക്ക് വിവിധ സ്ഥലങ്ങളിൽ നിന്നുള്ള…

error: